അഹമ്മദാബാദിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരൻ ധരം സിങ് തെളിവെടുപ്പിനിടെ പോലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പോലീസ് നടത്തിയ വെടിവെപ്പിൽ പ്രതിയുടെ കാലിനും കോൺസ്റ്റബിൾ വീരേന്ദ്ര സിങ്ങിനും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു.
തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം; പ്രതിക്കും പോലീസുകാരനും വെടിയേറ്റു
Source: Zee Malayalam News
Read the live feed on ZapIndies