കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് വെയ്റ്റേജ് മാർക്ക് നൽകുന്ന സംവിധാനം നടപ്പാക്കുമെന്ന് കാർഷിക വികസന-കർഷകക്ഷേമ മന്ത്രി ടി സിദ്ദിഖ് പ്രഖ്യാപിച്ചു. യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള 'കതിർ' പദ്ധതി 500 സ്കൂളുകളിൽ ആരംഭിക്കും. നോഡൽ അധ്യാപകർ, ബാക്ക് അപ്പ് ടീം, 10,000 രൂപ സീഡിംഗ് മണി എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. വനിതാ കർഷകർക്കായി 'വനിതാ സഖി' പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് വെയ്റ്റേജ് മാർക്ക് നൽകും
Source: Siraj Live
Read the live feed on ZapIndies