നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിൽ 71 വള്ളങ്ങൾ മത്സരിക്കും

നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിൽ 71 വള്ളങ്ങൾ മത്സരിക്കും

ഓഗസ്റ്റ് 22ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ മാറ്റുരയ്ക്കും. ചുണ്ടൻ വിഭാഗത്തിൽ മാത്രം 22 വള്ളങ്ങളുണ്ട്. ചുരുളൻ, ഇരുട്ടുകുത്തി, വെപ്പ്, തെക്കനോടി തുടങ്ങിയ വിഭാഗങ്ങളിലായി മറ്റ് വള്ളങ്ങളും മത്സരിക്കും. തലവടി ചുണ്ടൻ, വീയപുരം ചുണ്ടൻ, അരോമ-1 തുടങ്ങിയ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Source: Mangalam

Read the live feed on ZapIndies