മന്ത്രി ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്ത് നേതാവിന് നിയമനം; ലീഗിൽ പ്രതിഷേധം

മന്ത്രി ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്ത് നേതാവിന് നിയമനം; ലീഗിൽ പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ് കെ കെ അഷ്റഫിന് നിയമനം നൽകിയത് വിവാദമായി. എസ് ഐ ഒ മുൻ ജില്ലാ പ്രസിഡന്റായ അഷ്റഫിനെ ഓഫീസ് അറ്റൻഡന്റായി നിയമിച്ചു. യു ഡി എഫിനെ സഹായിച്ചതിന്റെ ഉപകാരസ്മരണയായാണ് നിയമനമെന്ന് വിവരം. പോഷക സംഘടനകളെ അവഗണിച്ചതിൽ മുസ്ലിം ലീഗിൽ കടുത്ത അതൃപ്തിയും പ്രതിഷേധവുമുണ്ട്.

Source: Siraj Live

More in Politics

Read the live feed on ZapIndies