ബെംഗളൂരുവിൽ ഓഗസ്റ്റ് 8ന് നടന്ന 'ടോക്സിക്' ട്രെയിലർ ലോഞ്ചിൽ സുദേവ് നായരെ പ്രശംസിച്ച് നടനും സഹനിർമാതാവുമായ യാഷ്. സുദേവ് ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും നടക്കില്ലായിരുന്നുവെന്ന് യാഷ് പറഞ്ഞു. നിർമാണത്തിലെ പ്രതിസന്ധികളിൽ സുദേവിന്റെ പിന്തുണ നിർണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടോക്സിക് ട്രെയിലർ ലോഞ്ചിൽ സുദേവിനെ പ്രശംസിച്ച് യാഷ്
Source: Reporter Live