ഡൽഹി മെട്രോയുടെ കൃത്യത അളക്കുന്നത് സെക്കൻഡുകൾ കണക്കിലെടുത്താണ്. നിശ്ചിത സമയത്തിൽ നിന്ന് 59 സെക്കൻഡിൽ കൂടുതൽ വൈകിയാൽ സർവീസ് വൈകിയതായി കണക്കാക്കും. ഇത്രയും കർശന മാനദണ്ഡങ്ങൾക്കിടയിലും 2026ൽ 99.95 ശതമാനം സമയകൃത്യത കൈവരിച്ചതായി ഡിഎംആർസി അറിയിച്ചു. കഴിഞ്ഞ 23 വർഷത്തിനിടെ ശൃംഖല വികസിച്ചിട്ടും സമയകൃത്യത 99.9 ശതമാനത്തിന് മുകളിൽ നിലനിർത്താൻ കഴിഞ്ഞു.
ഡൽഹി മെട്രോയുടെ 59 സെക്കൻഡ് നിയമം; 99.95% സമയകൃത്യത
Source: News18 Malayalam