സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് BSNL 'ഫ്രീഡം 2.0' പദ്ധതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 12 വരെ 1 രൂപയ്ക്ക് പുതിയ സിം കാർഡ് ലഭിക്കും. 24 ദിവസത്തേക്ക് 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. വാർഷിക റീചാർജ് പ്ലാനുകൾക്ക് 47 ദിവസം അധിക വാലിഡിറ്റിയും ലഭിക്കും.
BSNL ഫ്രീഡം 2.0: 1 രൂപയ്ക്ക് സിം, 412 ദിവസം വാലിഡിറ്റി
Source: Zee Malayalam News