മസാച്യുസെറ്റ്സിലെ ആക്ടണിൽ 17-കാരനായ ഇന്ത്യൻ വംശജൻ അർജുൻ അരവിന്ദ് അമ്മ സുധ വെങ്കിടേശനെയും (45) ഇളയ സഹോദരൻ സിദ്ധാർഥിനെയും (14) കൊലപ്പെടുത്തി. കൊലപാതകം ആസൂത്രണം ചെയ്യാൻ ചാറ്റ്ജിപിടി ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സുരക്ഷാ പരിധികൾ മറികടക്കാൻ ഗോഥിക് ഫിക്ഷൻ പ്രോംപ്റ്റുകൾ ഉപയോഗിച്ചു.
ചാറ്റ്ജിപിടിയുടെ സഹായത്തോടെ അമ്മയെയും സഹോദരനെയും കൊന്ന 17-കാരൻ അറസ്റ്റിൽ
Source: Mathrubhumi