കേരളത്തിൽ അർജന്റീന ടീമിനെ എത്തിക്കാൻ മുൻ സർക്കാർ സ്പോൺസറെ നിശ്ചയിച്ചത് പൊലീസ് റിപ്പോർട്ട് അവഗണിച്ചാണ്. സ്പോൺസർ കമ്പനിക്കെതിരെ കേസുകളുണ്ടെന്നും ടീം വരാനുള്ള സാധ്യതയില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതൊക്കെ അവഗണിച്ച് മന്ത്രിയും സർക്കാരും മുന്നോട്ടുപോയി.
അർജന്റീന വരില്ലെന്ന മുന്നറിയിപ്പ് അവഗണിച്ച് സ്പോൺസർ നിശ്ചയിച്ചു
Source: Malayala Manorama