ഓണക്കാലത്ത് റേഷൻ അരിയുടെ വിലയും വിഹിതവും സംബന്ധിച്ച് കേരളത്തിൽ രാഷ്ട്രീയ തർക്കം. കഴിഞ്ഞ ഓണത്തെ അപേക്ഷിച്ച് അരി വിഹിതം കുറച്ചെന്നും വില കൂട്ടിയെന്നും മുൻമന്ത്രി ജി.ആർ. അനിൽ ആരോപിച്ചു. എന്നാൽ, കേന്ദ്രം ഗോതമ്പ് വിഹിതം പുനഃസ്ഥാപിച്ചതോടെ അരിവിഹിതം കുറഞ്ഞതാണെന്നും ആരോപണം തെറ്റാണെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.
ഓണത്തിന് റേഷൻ അരിയിൽ രാഷ്ട്രീയ തർക്കം
Source: Mathrubhumi