തമിഴ്നാട് പ്രീമിയർ ലീഗിൽ ഡ്രസ്സിങ് റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ച യുവതാരത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ടൂർണമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിസിസിഐയുടെ ആന്റി കറപ്ഷൻ പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് നടപടി. താരം കാമുകിയുമായി ഫോണിൽ ചാറ്റ് ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടിഎൻപിഎല്ലിൽ ഫോൺ ഉപയോഗിച്ച താരത്തിന് പിഴയും സസ്പെൻഷനും
Source: Marunadan Malayali