ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; ഹർമൻപ്രീതിന്റെ ഇരട്ട ഗോൾ

ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; ഹർമൻപ്രീതിന്റെ ഇരട്ട ഗോൾ

ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ വെയ്ൽസിനെ 3-1ന് പരാജയപ്പെടുത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് ഇരട്ട ഗോൾ നേടി. സഞ്ജയും ഒരു ഗോൾ കണ്ടെത്തി. തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് അടുത്ത മത്സരം.

Source: Mathrubhumi

More in Sports

Read the live feed on ZapIndies