മോഹൻലാൽ അനൂപ് സത്യനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചു

മോഹൻലാൽ അനൂപ് സത്യനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചു

മോഹൻലാൽ അനൂപ് സത്യന്റെ സംവിധാനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു. ആശിർവാദ് സിനിമാസും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് നിർമ്മാണം. നവംബറിൽ ചിത്രീകരണം ആരംഭിക്കും. ജൂഡ് ആന്തണി ജോസഫിനൊപ്പമുള്ള ചിത്രപ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്.

Source: Reporter Live

More in Entertainment

Read the live feed on ZapIndies