നടി അനുപമ പരമേശ്വരൻ ധ്രുവ വിക്രമിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്തെത്തി. രണ്ട് വർഷത്തോളം മൗനം പാലിച്ചത് അന്ന് ഭരണത്തിലിരുന്ന ഡിഎംകെയെ ഭയന്നാണെന്ന് ചില തമിഴ് ചാനലുകൾ പറയുന്നതായി അദ്ദേഹം വ്യക്തമാക്കി. അനുപമയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
അനുപമയുടെ മൗനത്തിന് കാരണം ഡിഎംകെ ഭീതി; ആലപ്പി അഷ്റഫ്
Source: OneIndia Malayalam