ഖലീഫ രണ്ടാം ഭാഗം പ്രഖ്യാപിച്ചു; മോഹൻലാൽ നായകൻ

ഖലീഫ രണ്ടാം ഭാഗം പ്രഖ്യാപിച്ചു; മോഹൻലാൽ നായകൻ

വൈശാഖ് സംവിധാനം ചെയ്ത 'ഖലീഫ'യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ആദ്യഭാഗത്തിൽ അതിഥിവേഷത്തിലെത്തിയ മോഹൻലാൽ രണ്ടാം ഭാഗത്തിൽ നായകനാകും. പൃഥ്വിരാജ്, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യും. കൊച്ചിയിലെ വിജയാഘോഷച്ചടങ്ങിലാണ് പ്രഖ്യാപനം.

Source: Mathrubhumi

More in Entertainment

Read the live feed on ZapIndies