വിജയ്ക്കൊപ്പം ചേരാൻ നടൻ ദേവൻ; കേരള അധ്യക്ഷനായേക്കും

വിജയ്ക്കൊപ്പം ചേരാൻ നടൻ ദേവൻ; കേരള അധ്യക്ഷനായേക്കും

ബിജെപി വിട്ട നടൻ ദേവൻ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 10ന് വിജയുമായി കൂടിക്കാഴ്ച നടത്തും. ടിവികെയുടെ കേരള അധ്യക്ഷ സ്ഥാനം ദേവന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നടി പ്രിയങ്കയാണ് ദേവന് ടിവികെയിലേക്ക് വഴിതുറന്നത്.

Source: Zee Malayalam News

More in Entertainment

Read the live feed on ZapIndies