മൂന്ന് ദിവസത്തെ ബാങ്ക് സമരത്തിന് പിന്നാലെ ധനകാര്യ മന്ത്രാലയം ഇന്ന് പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തും. സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് സമരം. 26, 27 തീയതികളും അവധിയായതിനാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിവസം എന്ന ആവശ്യമുന്നയിച്ചാണ് സമരം.
ബാങ്ക് സമരം: ധനകാര്യ മന്ത്രാലയം ഇന്ന് ചർച്ച നടത്തും
Source: Reporter Live