കർണൻ ചിത്രത്തിൽ രാഘവ ലോറൻസ്; ഫസ്റ്റ് ലുക്ക് പുറത്ത്

കർണൻ ചിത്രത്തിൽ രാഘവ ലോറൻസ്; ഫസ്റ്റ് ലുക്ക് പുറത്ത്

മഹാഭാരതത്തിലെ കർണൻ കഥാപാത്രത്തെ നായകനാക്കി രമേശ് വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് താരം രാഘവ ലോറൻസ് അഭിനയിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മമ്മൂട്ടി, പൃഥ്വിരാജ്, വിക്രം, സൂര്യ തുടങ്ങിയ താരങ്ങൾക്കൊപ്പം കർണൻ പ്രോജക്ടുകൾ നേരത്തെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും പലതും നിർമാണ ചെലവ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ മുടങ്ങിയിരുന്നു.

Source: Dool News

More in Entertainment

Read the live feed on ZapIndies