ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് 67 റൺസ് വിജയം. കിംഗ്സ്മീഡിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്ക 8 വിക്കറ്റിന് 297 റൺസെടുത്തു. മറുപടിയിൽ ഓസ്ട്രേലിയ 41.2 ഓവറിൽ 230 റൺസിന് ഓൾ ഔട്ടായി. മാത്യു ബ്രീറ്റ്സ്കെ 112 റൺസടിച്ച് ആദ്യ 14 ഇന്നിംഗ്സുകളിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടുന്ന താരമായി. കേശവ് മഹാരാജ് നാല് വിക്കറ്റെടുത്തു.
ഓസ്ട്രേലിയയ്ക്കെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് 67 റൺസ് ജയം; ബ്രീറ്റ്സ്കെയ്ക്ക് റെക്കോർഡ്
Source: Dool News