നഗോയ ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഷൂട്ടിൽ സുരുചി-കമൽജിത്ത് സഖ്യം സ്വർണം നേടി. ഇതോടെ ഇന്ത്യയ്ക്ക് ഇത് രണ്ടാം സ്വർണമായി. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഐശ്വര്യ പ്രതാപ് സിങ് ടോമർ, നീരജ് കുമാർ, രുദ്രാംക്ഷ് പാട്ടീൽ എന്നിവരടങ്ങിയ ടീം വെള്ളി നേടി. ടേബിൾ ടെന്നീസ്, സ്ക്വാഷ് ഇനങ്ങളിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചു.
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം
Source: Siraj Live