പടിഞ്ഞാറൻ ഡൽഹിയിലെ രഘുബീർ നഗറിൽ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന ഇ-റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് നാലുനില കെട്ടിടത്തിൽ തീപിടിച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ 17കാരനായ സുഫൈദിനും 38കാരനായ മുഹമ്മദ് സാമിദിനും ജീവൻ നഷ്ടമായി. ഇ-റിക്ഷ ബാറ്ററി സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നു.
ഡൽഹിയിൽ ഇ-റിക്ഷ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ട് മരണം
Source: MediaOne TV