ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ 16 ദിവസത്തിനുള്ളിൽ ലോകവ്യാപകമായി 50 കോടി രൂപ നേടി. കേരളത്തിൽ നിന്ന് മാത്രം 20.92 കോടി രൂപ ലഭിച്ചു. മൂന്നാം വാരത്തിലും തിയേറ്ററുകളിൽ മികച്ച പ്രതികരണം തുടരുന്നു. പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം പൊലീസ് അന്വേഷണത്തിന്റെ കഥ പറയുന്നു.
‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ 16 ദിവസത്തിൽ 50 കോടി ക്ലബ്ബിൽ
Source: Dool News