ദുബൈയിൽ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ കൂടുതൽ സുതാര്യമാക്കാൻ ആർടിഎ പുതിയ AI അധിഷ്ഠിത സ്മാർട്ട് ടെസ്റ്റിംഗ് സിസ്റ്റം അവതരിപ്പിച്ചു. യാർഡ് ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് തെറ്റുകൾ 3D മാപ്പിൽ കണ്ട് പുനഃപരിശോധിക്കാം. ഫേഷ്യൽ റെക്കഗ്നിഷൻ, ഓട്ടോമാറ്റിക് ബ്രേക്കിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളും ഇതിലുണ്ട്.
ദുബൈയിൽ ഡ്രൈവിംഗ് പരീക്ഷയ്ക്ക് പുതിയ AI സംവിധാനം
Source: Siraj Live