കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഉടമസ്ഥാവകാശം യുഎഇയിലെ അൽ ഫുർസാൻ ഗ്രൂപ്പിന് കൈമാറുന്നു. നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് 100% ഓഹരികളും വിൽക്കാൻ കരാർ ഒപ്പുവച്ചു. ഷാർജയിലെ അൽ ഖാസിമി രാജകുടുംബവുമായി ബന്ധമുള്ള ഗ്രൂപ്പ് എട്ട് മാസത്തിനുള്ളിൽ ക്ലബ് പൂർണമായി ഏറ്റെടുക്കും. ഈ സീസണിലെ പ്രവർത്തനങ്ങൾ ഓഫിയോ സ്പോർട്ടി ഇന്ത്യ കൈകാര്യം ചെയ്യും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം അൽ ഫുർസാൻ ഗ്രൂപ്പിന്
Source: Siraj Live