തിരുവനന്തപുരത്ത് ഡി സി സി ഓഫീസിന് നേരെ ആക്രമണം; ബി ജെ പിക്കെതിരെ ആരോപണം

തിരുവനന്തപുരത്ത് ഡി സി സി ഓഫീസിന് നേരെ ആക്രമണം; ബി ജെ പിക്കെതിരെ ആരോപണം

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഡി സി സി ഓഫീസിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. അമിത് ഷാക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി ബി ജെ പിയും യുവമോർച്ചയും ചേർന്ന് ആക്രമണം നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് പുലർച്ചെ തീയിട്ട സംഭവത്തിലും അന്വേഷണം ആരംഭിച്ചു.

Source: Siraj Live

More in Crime

Read the live feed on ZapIndies