ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാന്റെ വെടിവെപ്പിൽ നാല് സഹപ്രവർത്തകർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാന്റെ വെടിവെപ്പിൽ നാല് സഹപ്രവർത്തകർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കത്വ ജില്ലയിലുള്ള സിഐഎസ്എഫ് യൂണിറ്റിൽ ഹെഡ് കോൺസ്റ്റബിൾ അവധേഷ് കുമാർ സിംഗ് നടത്തിയ വെടിവെപ്പിൽ ഓഫീസറടക്കം നാല് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. വാക്കുതർക്കത്തെത്തുടർന്ന് എകെ-47 ഉപയോഗിച്ചുള്ള വെടിവെപ്പിൽ അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിംഗ്, കോൺസ്റ്റബിൾമാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാർ എന്നിവർ മരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

Source: Siraj Live

More in Crime

Read the live feed on ZapIndies