യു.എ.പി.എ കേസിൽ വിചാരണ തടവിലുള്ള ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ ഡൽഹി ഹൈക്കോടതി തള്ളി. ജനുവരിയിലെ സുപ്രീം കോടതി വിധിയിലെ നിബന്ധനകളിൽ മാറ്റം വരുത്താനാവില്ലെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് ദിനേഷ് ഭട്ട് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആറ് വർഷത്തിലധികമായി ഇരുവരും വിചാരണ തടവിലാണ്.
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല; ഹൈക്കോടതി ഹരജി തള്ളി
Source: Dool News