തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയത് ഏകപക്ഷീയമായ ആക്രമണമാണെന്നും തീപ്പന്തം എറിഞ്ഞുവെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നത് തടഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷം: ഏകപക്ഷീയ ആക്രമണമെന്ന് പിണറായി
Source: Reporter Live