യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് ലാത്തിച്ചാർജ്; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് ലാത്തിച്ചാർജ്; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. റസിസ്റ്റൻസ് മാർച്ചിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലും പന്തവും എറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. തുടർന്ന് ഹോസ്റ്റലിൽ കയറിയ പോലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം നേതാക്കൾ ഉപരോധ സമരം നടത്തുന്നു.

Source: Reporter Live

More in Crime

Read the live feed on ZapIndies