ടി-20 ക്രിക്കറ്റിൽ താൻ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയ ബൗളറായി ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയെ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ വെളിപ്പെടുത്തി. മലിംഗയുടെ വ്യത്യസ്തമായ ബൗളിങ് ആക്ഷനും സ്ലോ ബോളും കാരണം ഷോട്ടുകൾ കളിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മിഡ്‌വിക്കറ്റ് സ്റ്റോറിസിന് നൽകിയ അഭിമുഖത്തിലാണ് ഗെയ്ൽ ഇക്കാര്യം പറഞ്ഞത്.
മലിംഗയെ നേരിടാൻ ഏറെ ബുദ്ധിമുട്ടായിരുന്നു: ക്രിസ് ഗെയ്ൽ
Source: Dool News