ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സഞ്ജു സാംസണിനെ ഒന്നാം നമ്പറിൽ നിന്ന് മാറ്റി വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കി. രണ്ട് ഓവറിൽ ഒരു വിക്കറ്റിന് 17 റൺസെന്ന നിലയിലാണ് ഇന്ത്യ. അഭിഷേക് ശർമ ഏഴ് റൺസിന് പുറത്തായി. ശ്രീലങ്ക മൂന്ന് താരങ്ങൾക്ക് അരങ്ങേറ്റം നൽകി.
ഏഷ്യൻ ഗെയിംസ് സെമിയിൽ സഞ്ജുവിനെ പിന്നോട്ടാക്കി ഇന്ത്യ; വൈഭവ് ഓപ്പണർ
Source: Dool News