തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ജോലിക്കിടെ മിന്നലേറ്റ് വിൻസെൻറ് എന്ന തൊഴിലാളി മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ മഞ്ഞ അലർട്ടും ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.

Source: Suprabhaatham

More in Science & Environment

Read the live feed on ZapIndies