എസ്എഫ്ഐക്കെതിരെ കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പ് അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ വിമർശിച്ചു. ആർഎസ്എസിന്റെ നാവ് വാടകയ്ക്ക് എടുത്ത് എസ്എഫ്ഐയുടെ മേൽ മുഖ്യമന്ത്രി കുതിര കയറരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിജെപി അക്രമം മറച്ചുവയ്ക്കാനും ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനും മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിതെന്നും ബാലഗോപാൽ ആരോപിച്ചു.
എസ്എഫ്ഐയ്ക്കെതിരെ മുഖ്യമന്ത്രി; ആർഎസ്എസിന്റെ നാവ് വാടകയ്ക്കെന്ന് ബാലഗോപാൽ
Source: Reporter Live