തൃണമൂല്‍ കോണ്‍ഗ്രസിന്റെ മരവിപ്പിച്ച അക്കൗണ്ടുകള്‍: സുപ്രീം കോടതി ഇളവ് നിഷേധിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മരവിപ്പിച്ച അക്കൗണ്ടുകള്‍: സുപ്രീം കോടതി ഇളവ് നിഷേധിച്ചു

ഭൂമി വിതരണ അന്വേഷണവുമായി ബന്ധപ്പെട്ട് മരവിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാല് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നിഷേധിച്ചു. കേസ് കല്‍ക്കത്ത ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ വിഷയത്തിന്റെ മെരിറ്റില്‍ ഇടപെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചിഹ്നത്തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലിരിക്കെ അക്കൗണ്ടുകളിലെ ഫണ്ടിന്റെ അവകാശം തീരുമാനിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Source: Dool News

More in Politics

Read the live feed on ZapIndies