ഹിജാബ് നീക്കം ചെയ്യാൻ എ.ഐ ചാറ്റ്ബോട്ടുകൾ; ഗാർഡിയൻ റിപ്പോർട്ട്

ഹിജാബ് നീക്കം ചെയ്യാൻ എ.ഐ ചാറ്റ്ബോട്ടുകൾ; ഗാർഡിയൻ റിപ്പോർട്ട്

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളിൽ നിന്ന് ഹിജാബ് ഡിജിറ്റലായി നീക്കം ചെയ്ത് നൽകാൻ പ്രമുഖ എ.ഐ ചാറ്റ്ബോട്ടുകൾ തയ്യാറാകുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട്. ഓപ്പൺ എ.ഐ, ഗ്രോക്ക്, ജെമിനി, ക്ലോഡ് എന്നിവയിൽ നടത്തിയ പരീക്ഷണത്തിൽ ക്ലോഡ് മാത്രം നിരസിച്ചു. സിഖ് തലപ്പാവ്, കന്യാസ്ത്രീ വസ്ത്രങ്ങൾ എന്നിവയിലും സമാന സൗകര്യമുണ്ടെന്ന് റിപ്പോർട്ട്. ഓൺലൈൻ അധിക്ഷേപം വർധിപ്പിക്കുന്നുവെന്ന് നിരീക്ഷകർ.

Source: Dool News

More in Technology

Read the live feed on ZapIndies