ഇറാൻ യുദ്ധത്തിനിടെ ജി7 100 മില്യൺ ബാരൽ എണ്ണ വിപണിയിൽ ഇറക്കും

ഇറാൻ യുദ്ധത്തിനിടെ ജി7 100 മില്യൺ ബാരൽ എണ്ണ വിപണിയിൽ ഇറക്കും

ഇറാൻ യുദ്ധത്തെ തുടർന്നുള്ള ആഗോള ഊർജ വിതരണ തടസ്സങ്ങളും ഇന്ധനവില കുത്തനെ ഉയർന്നതും കണക്കിലെടുത്ത് 100 മില്യൺ ബാരൽ എണ്ണയും ഡീസലും കരുതൽ ശേഖരത്തിൽ നിന്ന് വിപണിയിലെത്തിക്കാൻ ജി7 രാജ്യങ്ങൾ ധാരണയായി. ട്രംപ് ഭരണകൂടത്തിന്റെ സമ്മർദത്തെ തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം. അംഗരാജ്യങ്ങൾ പരസ്പരം എണ്ണ ഉൽപ്പന്ന കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies