പുതിയ ആദായനികുതി നിയമം 2025 പ്രാബല്യത്തിൽ

പുതിയ ആദായനികുതി നിയമം 2025 പ്രാബല്യത്തിൽ

ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആദായനികുതി നിയമം 1961-ന് പകരം പുതിയ ആദായനികുതി നിയമം 2025 പ്രാബല്യത്തിൽ വന്നു. 2026 ഏപ്രിൽ ഒന്നു മുതൽ 2026-27 നികുതി വർഷം മുതൽ പുതിയ നിയമം ബാധകം. 819 വകുപ്പുകൾ 536 ആയി ചുരുക്കി; അസസ്മെന്റ് ഇയർക്ക് പകരം ടാക്സ് ഇയർ. നികുതി നിരക്കുകളിൽ മാറ്റമില്ലെന്നും പുതിയ നികുതിയല്ലെന്നും വ്യക്തമാക്കി.

Source: MediaOne TV

More in Business & Finance

Read the live feed on ZapIndies