ഋത്വിക് ഘട്ടക്കിന്റെ 1958-ലെ 'അജാന്ത്രിക്' എന്ന ചിത്രത്തെക്കുറിച്ച് ഡോ. എം. മുരളീധരൻ എഴുതിയ വിശകലനം. ടാക്സി ഡ്രൈവർ ബിമലും പഴയ ഷെവർലെ കാറായ ജഗദ്ദലും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ കാതൽ. യന്ത്രവും മനുഷ്യനും തമ്മിലുള്ള അപൂർവ സഹവാസത്തിലൂടെ ഏകാന്തതയുടെയും ഓർമ്മയുടെയും ആഴങ്ങൾ ഘട്ടക് ആവിഷ്കരിക്കുന്നു.
ഋത്വിക് ഘട്ടക്കിന്റെ 'അജാന്ത്രിക്': ലോഹത്തിലെ ഏകാന്തതയുടെ കാവ്യം
Source: Truecopy Think