ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന 'ടൈറ്റൻസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ കോമഡി ഫാൻ്റസി ത്രില്ലർ ഒക്ടോബർ 22-ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.
ജയസൂര്യ-വിനായകൻ ചിത്രം 'ടൈറ്റൻസ്' ട്രെയിലർ പുറത്ത്
Source: Reporter Live