പാസ്പോർട്ട് അപേക്ഷയുടെ വെരിഫിക്കേഷൻ സ്റ്റാറ്റസ് അറിയാൻ ഇനി പൊലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. കേരള പൊലീസിന്റെ Pol-App-ലെ 'PASSPORT VERIFICATION STATUS' ഓപ്ഷനിലൂടെ ഒറ്റ ക്ലിക്കിൽ വിവരം ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. ട്രെയിൻ യാത്രക്കാർക്കായി 'റെയിൽ മൈത്രി' സേവനങ്ങളും ആപ്പിലുണ്ട്.
പാസ്പോർട്ട് വെരിഫിക്കേഷൻ സ്റ്റാറ്റസ് ഇനി Pol-App-ൽ ഒറ്റ ക്ലിക്കിൽ
Source: MediaOne TV