ഓണം റിലീസായ ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിലെ വിജയം ഒ.ടി.ടിയിലും ആവർത്തിക്കുന്നു. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗവുമായി നിവിൻ പോളിയുടെ പ്രേമം എന്ന ചിത്രത്തിലെ ജയശങ്കർ കാരിമുട്ടത്തിന്റെ കഥാപാത്രത്തെ ബന്ധിപ്പിച്ചുള്ള എഡിറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രണ്ട് ചിത്രങ്ങളിലെയും ജയശങ്കറിന്റെ വേഷങ്ങൾ തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
പ്രേമം-ബെത്‌ലഹേം ക്രോസ്ഓവർ വീഡിയോ വൈറൽ
Source: Dool News