മഞ്ജു വാര്യർക്കെതിരെ സനൽകുമാറിന്റെ ഗുരുതര ആരോപണങ്ങൾ

മഞ്ജു വാര്യർക്കെതിരെ സനൽകുമാറിന്റെ ഗുരുതര ആരോപണങ്ങൾ

നടി മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ‘കയറ്റം’ സിനിമയ്ക്ക് പിന്നാലെ തന്റെ ജീവിതത്തിൽ വലിയ ദുരന്തങ്ങൾ സംഭവിച്ചെന്നും നടി ഒരു ‘തടവറ’യിലാണെന്ന് മനസിലാക്കിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ അവകാശപ്പെട്ടു. ഇത് പുറത്തുപറഞ്ഞതിനെ തുടർന്ന് തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നും തന്നെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുന്നതായും സനൽകുമാർ ആരോപിച്ചു. മഞ്ജു വാര്യർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Source: Southlive Malayalam

More in Entertainment

Read the live feed on ZapIndies