വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്ജു സാംസണെ ഓപ്പണറായി പരിഗണിക്കണമെന്ന് മുൻ താരം ആകാശ് ചോപ്ര നിർദ്ദേശിച്ചു. ഏഷ്യൻ ഗെയിംസിൽ ഓപ്പണറായ വൈഭവ് സൂര്യവംശിയെ ഒഴിവാക്കി സഞ്ജുവിന് മുൻഗണന നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ, നാലാം നമ്പറിൽ ശ്രേയസ് അയ്യർ, അഞ്ചാം നമ്പറിൽ തിലക് വർമ എന്നിവരെ ചോപ്ര തിരഞ്ഞെടുത്തു.
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20യിൽ സഞ്ജു ഓപ്പണറാകണമെന്ന് ആകാശ് ചോപ്ര
Source: Dool News