എകെജി സെന്റര്‍ ഭൂമി നാളെ അളക്കില്ല; നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് തഹസില്‍ദാര്‍

എകെജി സെന്റര്‍ ഭൂമി നാളെ അളക്കില്ല; നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് തഹസില്‍ദാര്‍

എകെജി സെന്റര്‍ ഭൂമി നാളെ അളക്കില്ലെന്ന് തഹസില്‍ദാര്‍ അനീഷ് ശങ്കര്‍ അറിയിച്ചു. ഭൂമി അളക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും സര്‍വകലാശാലയുടെ ഭൂമി അളക്കാന്‍ മാത്രമാണ് നിര്‍ദേശമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആ പ്രവര്‍ത്തനം നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന വാര്‍ത്തകളുണ്ടായിരുന്നു; എന്നാല്‍ അത്തരമൊരു ഉത്തരവില്ലെന്നാണ് വിവരം.

Source: Reporter Live

More in Top Stories

Read the live feed on ZapIndies