ഫോം 6 മാറ്റം: സുപ്രീം കോടതി അംഗീകാരം നിഷേധിച്ചു

ഫോം 6 മാറ്റം: സുപ്രീം കോടതി അംഗീകാരം നിഷേധിച്ചു

പുതിയ വോട്ടർ രജിസ്ട്രേഷൻ ഫോം 6-ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരുത്തിയ മാറ്റങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മാറ്റം വരുത്തിയത് ആരാണെന്ന് റിപ്പോർട്ട് ലഭിച്ച ശേഷം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ആർ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കമ്മീഷനും കേന്ദ്രസർക്കാരിനും കോടതി നോട്ടീസ് നൽകി.

Source: Dool News

More in Top Stories

Read the live feed on ZapIndies