ഗിരീഷ് എ.ഡിയുടെ സിനിമകളിൽ ക്യാമറ ചെയ്യാൻ ആദ്യം കഴിയാതിരുന്നതോടെ തന്നെ വീണ്ടും വിളിക്കില്ലെന്ന് കരുതിയിരുന്നുവെന്ന് ഛായാഗ്രാഹകൻ അജ്മൽ സാബു. എന്നാൽ 'പ്രേമലു'വിന്റെ വിളി അപ്രതീക്ഷിതമായി എത്തി, അത് കരിയറിൽ വലിയ വഴിത്തിരിവായി. 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്റെ വിജയത്തോടെ ഇരുവരുടെയും കൂട്ടുകെട്ട് ശ്രദ്ധേയമായി.
ഗിരീഷിന്റെ വിളി കരിയറിൽ വഴിത്തിരിവായി: അജ്മൽ സാബു
Source: Dool News