ജെഫ്രി ആർച്ചർ അന്തരിച്ചു

ജെഫ്രി ആർച്ചർ അന്തരിച്ചു

പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും മുൻ രാഷ്ട്രീയപ്രവർത്തകനുമായ ജെഫ്രി ആർച്ചർ (86) ലണ്ടനിലെ വസതിയിൽ അന്തരിച്ചു. എഴുത്തിനിടയിലായിരുന്നു അന്ത്യമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് അറിയിച്ചു. 119-ലധികം രാജ്യങ്ങളിൽ 30 കോടിയിലധികം പുസ്തകങ്ങൾ വിറ്റഴിഞ്ഞ അദ്ദേഹത്തിന്റെ പുതിയ നോവൽ 'ആദം ആൻഡ് ഈവ്' ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം.

Source: Siraj Live

More in Entertainment

Read the live feed on ZapIndies