ഫുട്ബോളിലെ ഫിനാൻഷ്യൽ ഫെയർ പ്ലേ വിവാദങ്ങളും റയൽ മാഡ്രിഡിന്റെ പ്രശ്നങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമി താരത്തിന്റെ ആവശ്യവും ചർച്ച ചെയ്ത് സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. കമൽറാം സജീവുമായുള്ള ട്രൂകോപ്പി തിങ്ക് സ്പോർട്ട് സംവാദത്തിൽ അദ്ദേഹം പങ്കെടുത്തു. ഗാർഡിയൻ, ഇൻഡിപെൻഡന്റ്, മിൻറ് ലോഞ്ച് എന്നിവയിലെ കോളമിസ്റ്റും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫുമായിരുന്നു അദ്ദേഹം.
ഫുട്ബോളിൽ ഫിനാൻഷ്യൽ ഫെയർ പ്ലേ വിവാദം: ദിലീപ് പ്രേമചന്ദ്രൻ വിശകലനം ചെയ്യുന്നു
Source: Truecopy Think