2036 ഒളിമ്പിക്സ്: ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾ മത്സരരംഗത്ത്

2036 ഒളിമ്പിക്സ്: ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾ മത്സരരംഗത്ത്

2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യ, ഖത്തർ, ദക്ഷിണാഫ്രിക്ക, ജർമ്മനി, ഹംഗറി, തുർക്കി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ രംഗത്തുണ്ടെന്ന് ഐ.ഒ.സി അറിയിച്ചു. ഒക്ടോബർ 31 വരെ താൽപ്പര്യമറിയിക്കാം. അഹമ്മദാബാദ് കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ ബിഡ്; 2030 കോമൺവെൽത്ത് ഗെയിംസ് അഹമ്മദാബാദിൽ നടക്കും. 2027 മാർച്ചിൽ ഐ.ഒ.സി ചുരുക്കപ്പട്ടിക തയ്യാറാക്കും.

Source: Marunadan Malayali

More in Sports

Read the live feed on ZapIndies