സി-ഡിറ്റിന്റെ സെന്റർ ഓഫ് എക്സലൻസ് പ്രവർത്തനം തുടങ്ങി

സി-ഡിറ്റിന്റെ സെന്റർ ഓഫ് എക്സലൻസ് പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: കേരള സർക്കാരിന്റെ സി-ഡിറ്റിന്റെ നേതൃത്വത്തിൽ ആനിമേഷൻ, വിഷ്വൽ എഫക്റ്റ്സ്, ഗെയ്മിങ്, എക്സ്റ്റൻഡഡ് റിയാലിറ്റി (AVGC-XR) മേഖലയിലെ സെന്റർ ഓഫ് എക്സലൻസ് പ്രവർത്തനമാരംഭിച്ചു. വിവരസാങ്കേതികവിദ്യ, നിർമിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. തിരുവല്ലം ചിത്രാഞ്ജലിയിലെ സി-ഡിറ്റ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേന്ദ്രം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കേരളത്തെ ആഗോള ടെക്നോളജി ഹബ്ബാക്കാനും ലക്ഷ്യമിടുന്നു.

Source: Zee Malayalam News

More in Technology

Read the live feed on ZapIndies